jammu kashmir

National Desk 1 month ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ലഡാക്കിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കടുത്ത തണുപ്പിനെ അവഗണിച്ചും സമരത്തിന് പിന്തുണ അറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിചേര്‍ന്നിരുന്നത്

More
More
National Desk 1 month ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

ലോക്കോ പൈലറ്റ് ഹാന്‍ഡ് ബ്രേക്കിടാതെ ചായ കുടിക്കാനായി ട്രെയിനില്‍ നിന്നും ഇറങ്ങി. അതിനിടെ ട്രെയിന്‍ നീങ്ങുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

More
More
National Desk 2 months ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ഇന്ന് (ഞായറാഴ്ച്ച) രാവിലെ 7.10 ഓടെയായിരുന്നു സംഭവം. ജമ്മുവിലെ കത്വയില്‍ നിര്‍ത്തിയിട്ട 14806R എന്ന ട്രെയിനാണ് ലോക്കോ പൈലറ്റില്ലാതെ ഓടിയത്

More
More
National Desk 2 months ago
National

കളളപ്പണം വെളുപ്പിക്കല്‍ കേസ്; ജമ്മു കശ്മീന്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്ക്ക് ഇഡി സമന്‍സ്

ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇഡി നോട്ടീസ് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിക്കുന്നത് ഇത് ആദ്യമായല്ല. മുന്‍പ് മുന്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നു

More
More
National Desk 7 months ago
National

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍: കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

എന്നാല്‍, ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന് തിരികെ നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു

More
More
National Desk 8 months ago
National

കാര്‍ഗില്‍ സ്‌ഫോടനം: 3 പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

ആക്രിക്കടയില്‍ പൊട്ടാതെ കിടന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഷെല്ലിന്റേതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കശ്മീര്‍ എസ്പി അറിയിച്ചു

More
More
National Desk 8 months ago
National

മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍; നടപടി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍

കശ്മീര്‍ സമാധാനപരമാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായിക്കാണുമെന്നും മെഹ്ബൂബ പറഞ്ഞു

More
More
National Desk 1 year ago
National

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം- ഫാറൂഖ് അബ്ദുളള

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഭിമാനത്തോടെ തലയുയര്‍ത്തിനിന്ന ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി താഴ്ത്തിയതെന്നും കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനം ദുരന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
Keralam

സിഎഎ, കശ്മീര്‍ വിഷയങ്ങളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടു- എം എ ബേബി

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുളള സുപ്രീംകോടതി ജഡ്ജിമാര്‍ സിഎഎ- കശ്മീര്‍ വിഷയങ്ങളില്‍ പരാജയപ്പെട്ടു

More
More
National Desk 1 year ago
National

കശ്മീരിന് വേണ്ടത് തൊഴിലും സ്നേഹവും, ലഭിക്കുന്നത് ബിജെപിയുടെ ബുള്‍ഡോസര്‍ - രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ജോലിയും മികച്ച ബിസിനസും സ്‌നേഹവുമാണ് വേണ്ടത്. പക്ഷെ അവര്‍ക്ക് എന്താണ് ലഭിച്ചത്? ബിജെപിയുടെ ബുള്‍ഡോസര്‍.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍; സമാപന സമ്മേളനം നാളെ

പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താ സമ്മേളനം. വൈകുന്നേരം ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. സമാപന സമ്മേളനത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

More
More
National Desk 1 year ago
National

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു

റമ്പാലിലെയും ബനിഹാളിലെയും മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ഭാരത് ജോഡോ യാത്രയുടെ ഉച്ച കഴിഞ്ഞുളള പര്യടനം റദ്ദാക്കി

More
More
Web Desk 1 year ago
National

ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനം; രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

അദ്ദേഹം രാത്രി താമസിക്കുന്ന സ്ഥലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തിവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കശ്മീരില്‍ ഇരട്ടസ്ഫോടനമുണ്ടായിരിക്കുന്നത്.

More
More
National Desk 1 year ago
National

ജമ്മുവില്‍ ഇരട്ടസ്‌ഫോടനം; ആറുപേര്‍ക്ക് പരിക്ക്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

More
More
National Desk 1 year ago
National

കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രാജിവെച്ചു

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുളള ചൗധരി ലാല്‍ സിംഗിന്റെ ആവശ്യം ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ഇനി രാജിവയ്ക്കുകയല്ലാതെ എനിക്കുമുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുലിന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

ഭീകരാക്രമണ സാധ്യതയുളള മേഖലകളിലൂടെ നടക്കരുതെന്നും ശ്രീനഗറിലെത്തുമ്പോള്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു

More
More
National Desk 1 year ago
National

ജമ്മുകശ്മീരിന് സ്‌നേഹയാത്ര ആവശ്യമാണ്; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും- ശിവസേന

വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം പടര്‍ത്തുന്നവര്‍ക്കുളള ഉചിതമായ മറുപടിയാണ് ഭാരത് ജോഡോ യാത്ര എന്നാണ് മനീഷ് സാഹ്നി അഭിപ്രായപ്പെട്ടത്.

More
More
National Desk 1 year ago
National

കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ചീഫ് ജസ്റ്റിസിന് മെഹബൂബ മുഫ്തിയുടെ കത്ത്

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതുമായ അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോള്‍ ആഢംബരമായി മാറി. 2019 മുതല്‍ കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു

More
More
National Desk 1 year ago
National

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം കശ്മീരില്‍ തിയറ്ററുകള്‍ തുറന്നു

ഐ എന്‍ ഒ എക്‌സാണ് മള്‍ട്ടിപ്ലക്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് വലിയ സ്‌ക്രീനുകളാണുളളത്

More
More
Web Desk 1 year ago
National

ജമ്മുകാശ്മീരില്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.

More
More
National Desk 1 year ago
National

ജമ്മുവില്‍ പിടിയിലായ ഭീകരന്‍ ബിജെപിയുടെ മുന്‍ ഐടി സെല്‍ മേധാവിയെന്ന് റിപ്പോര്‍ട്ട്

രജൗരി സ്വദേശിയായ താലിബ് ഹുസൈന്‍ കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്

More
More
National Desk 1 year ago
National

സൈന്യത്തെ അയക്കുകയല്ല, ജനഹൃദയത്തെ കീഴടക്കുകയാണ് കാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ചെയ്യേണ്ടത്- ഫാറൂഖ് അബ്ദുള്ള

ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണ്. അല്ലാതെ ചൈനീസ് മുസ്ലീങ്ങളോ റഷ്യന്‍ മുസ്ലീങ്ങളോ അല്ല. ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കൂ''- ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

ജമ്മു കശ്മീലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം; 'ഹിജാബല്ല നിഖാബാ'ണ് നിരോധിച്ചതെന്ന് സൈന്യം

സ്പെഷ്യല്‍ സ്കൂളായതിനാല്‍ നിഖാബ് ധരിക്കുമ്പോള്‍ അധ്യാപകരുടെ മുഖം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. ഇത് കുട്ടികളും അധ്യാപകരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി മാധ്യമങ്ങളോട് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്കൂളാണിത്.

More
More
National Desk 2 years ago
National

എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമുണ്ടാകുമെന്ന് കരുതിയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്- ഒമര്‍ അബ്ദുളള

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരു മതത്തിനു മുന്‍ഗണന നല്‍കി മറ്റ് മതങ്ങളെ അടിച്ചമര്‍ത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല

More
More
National Desk 2 years ago
National

വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് തുരത്തും- ഒമറും മെഹ്ബൂബയും

തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നതിനല്ല, ബിജെപിയെ കശ്മീരില്‍നിന്ന് പുറത്താക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി സംയുക്തമായ പോരാട്ടമാണ് ആവശ്യമെന്നും മെഹ്ബൂബ പറഞ്ഞു.

More
More
National Desk 2 years ago
National

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയാറാണ്- ഫാറൂഖ് അബ്ദുളള

കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നികുതി രഹിതമാക്കുന്നതിലൂടെ ജനങ്ങളുടെ മനസില്‍ വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണ് ബിജെപിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നതെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു

More
More
National Desk 2 years ago
National

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കശ്മീരി യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
National Desk 2 years ago
National

പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചു; വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ

ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

More
More
National Desk 2 years ago
National

ജമ്മുകാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റം: രണ്ടുസൈനികര്‍ക്ക് വീരമൃത്യു

ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

More
More
Web Desk 2 years ago
National

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi demand restoration of statehood for jammu kashmir ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍

More
More
National Desk 2 years ago
National

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പക്ഷേ... ജനങ്ങള്‍ക്കൊപ്പമുണ്ടാകും -ഒമര്‍ അബ്ദുള്ള

വളരെ ദുര്‍ഘടമായ കാലത്തിലൂടെയാണ്‌ കടന്നുപോയത്. വല്ലാതെ അസ്വസ്ഥനായിരുന്നു ഞാന്‍, എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് എത്രയെങ്കിലും കാലം അസ്വസ്ഥനായിരിക്കാന്‍ കഴിയില്ല

More
More
Web Desk 2 years ago
National

കശ്മീരില്‍ സൈന്യത്തിനും പൊലീസിനുമെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ടോ സര്‍ക്കാര്‍ ജോലിയോ ലഭിക്കില്ല

ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യന്‍ സൈന്യം

2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

More
More
Intertnational Desk 2 years ago
International

പാക്കിസ്ഥാനില്‍ ചേരണോ സ്വതന്ത്ര രാഷ്ട്രമാവണോ എന്ന് കശ്മീരികള്‍ തീരുമാനിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി

More
More
Web Desk 2 years ago
National

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തത് കുറ്റകൃത്യമല്ല- ജമ്മുകശ്മീര്‍ ഹൈക്കോടതി

ബാനി ഗവണ്‍മെന്റ് കോളേജ് അധ്യാപകനായ തൗഫീസ് അഹമ്മദ് ഭട്ടിനെതിരായ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്

More
More
National Desk 2 years ago
National

ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം

രാവിലെ 1.50 നായിരുന്നു ആദ്യ സ്ഫോടനം. 1. 55-ന് രണ്ടാം സ്ഫോടനവും ഉണ്ടായി. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വ്യോമ സേന അറിയിച്ചു.

More
More
Web Desk 2 years ago
National

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

More
More
National Desk 3 years ago
National

ഞാന്‍ പാസ് പോര്‍ട്ട്‌ കൈവശം വയ്ക്കുന്നത് ദേശ സുരക്ഷയെ ബാധിക്കുന്നതെങ്ങനെ? - മെഹ്ബൂബ മുഫ്തി

ഒരു മുന്‍ മുഖ്യമന്ത്രി പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ

More
More
National Desk 3 years ago
National

'ജനാധിപത്യത്തിന്റെ പുതിയ മാതൃക'; വീണ്ടും വീട്ടുതടങ്കലിലെന്ന് ഒമർ അബ്ദുള്ള

'2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണ്‌. സിറ്റിങ് എം.പി. കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്.

More
More
National Desk 3 years ago
National

കനത്ത മഞ്ഞുവീഴ്ച്ച; ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം

കനത്ത മഞ്ഞുവീഴ്ച്ച കശ്മീരിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ഹൈവേ അടച്ചിട്ട് നാലു ദിവസം പിന്നിട്ടു. താഴ്‌വരയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
National Desk 3 years ago
National

കനത്ത മഞ്ഞുവീഴ്ച്ച ; ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവച്ചു

കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവയ്ച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ച്ചത്.

More
More
National Desk 3 years ago
National

ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി

ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 3 years ago
National

ജമ്മു കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് മർദ്ദനം

ഇ ടിവി ഭാരത്, ന്യൂസ് 18 ഉറുദു, ടിവി 9 എന്നീ ചാനൽ റിപ്പോർട്ട്മാരെയാണ് പൊലീസ് മർദ്ദിച്ചത്.

More
More
National Desk 3 years ago
National

ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി

ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.

More
More
National Desk 3 years ago
National

സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ശ്രീനഗറില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു

ജമ്മുകാശ്മീര്‍ സൈനിക വിഭാഗത്തിലെ ക്വിക്ക് റിയാക്ഷന്‍ ടീമിലെ ജവാന്‍മാര്‍ക്ക് നേരെയാണ് പ്രദേശവാസി കൂടി ഉള്‍പ്പെടുന്ന തീവ്രവാദി സംഘം അക്രമം നടത്തിയത്. വെടിവെപ്പില്‍ രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു

More
More
Web Desk 3 years ago
National

കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥികളെ തടവിലിട്ടതായി‌ തരിഗാമി

ലെഫ്റ്റനെന്റെ ​ഗവർണർ അടിയന്തിരമായ വിഷയത്തിൽ ഇടപെടമമെന്നും മുഹമ്മദ് യൂസഫ് താരി​ഗാമി ആവശ്യപ്പെട്ടു

More
More
News Desk 3 years ago
National

ജമ്മുകാശ്മീര്‍: തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേന

ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക

More
More
National Desk 3 years ago
National

ജമ്മുവില്‍ വെടിവയ്പ്പ്; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ട്രക്കില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചത്. വെടിവയ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു.

More
More
National Desk 3 years ago
National

ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ ഭൂനിയമത്തിനെതിരെ കോൺഗ്രസ്

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും വിലവെക്കാതെയാണ് കേന്ദ്രം പുതിയ ഭൂനിയമം പാസാക്കിയതെന്ന് അഭിഷേക് മനു സിങ്വി കുറ്റപ്പെടുത്തി.

More
More
National Desk 3 years ago
National

ഏതു സംസ്ഥാനക്കാര്‍ക്കും ഇനി ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങാം - കേന്ദ്ര സര്‍ക്കാര്‍

തദ്ദേശീയര്‍ക്ക് മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ എന്ന നിലയില്‍ ചില അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക നിയമമാണ് ജമ്മുകാശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ആർട്ടിക്കിൾ 370 ജമ്മുവിന്റെ പുരോഗമനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം

More
More
National Desk 3 years ago
National

മെഹബൂബയുടെ 'പതാക' പരാമർശത്തിൽ പ്രതിഷേധിച്ച് പിഡിപി നേതാക്കൾ രാജിവച്ചു

ദേശീയ പതാകയെക്കുറിച്ചുള്ള മെഹബൂബയുടെ പരാമർശം രാജ്യസ്നേഹത്തിന് മുറിവേൽപ്പിക്കുന്ന രീതിയിലുള്ളതാണെന്നാണ് നേതാക്കൾ ആരോപിച്ചത്.

More
More
Web Desk 3 years ago
National

പുൽവാമയിൽ 3 തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഷോപിയാനിലെ കിലൂറയിലുണ്ടായ ഏറ്റ്മുട്ടലിൽ 4 തീവ്രവാദികളെ വധിച്ചിരുന്നു.

More
More
National Desk 3 years ago
National

മനോജ് സിന്‍ഹ പുതിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിന്‍റെ രാജിക്കത്ത്​ രാഷ്ട്രപതി രാംനാഥ്​ കോവിന്ദ് സ്വീകരിച്ചിരുന്നു. മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More
More
National Desk 3 years ago
National

കശ്മീരിൽ ഏറ്റുമുട്ടൽ: ധീരതയ്ക്കുള്ള മെഡല്‍ രണ്ട് തവണ നേടിയ കേണല്‍ ഉള്‍പ്പടെ അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

More
More
Web Desk 4 years ago
National

ശ്രീനഗറിലും മുംബൈയിലും മരണം: ഇന്ത്യയില്‍ മരണ സംഖ്യ-15, രോഗ ബാധിതര്‍ 650

ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More